സ്ലീപ്പർ കോച്ചിൽ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം ബാദുഷ പിടിയിൽ
കാസര്‍ഗോഡ്: സ്ലീപ്പർ കോച്ചിൽ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ സാഹസികമായി പിടികൂടി. ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വെച്ച് പ്രതി ...



