കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണാം…! പുതിയ ശിശുസംരക്ഷണ നിയമവുമായി സൗദി
റിയാദ്: രാജ്യത്തെ ശിശു സംരക്ഷണ നിയമത്തില്‍ പൊളിച്ചെഴുത്തുമായി സൗദി സര്‍ക്കാര്‍. മതിയായ കാരണമില്ലാതെ കൂട്ടികള്‍ സ്‌കൂളില്‍ എത്താതിരുന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണേണ്ടിവരും. കൃത്യമായ കാരണമില്ലാതെ കുട്ടികള്‍ ...