കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണാം...! പുതിയ ശിശുസംരക്ഷണ നിയമവുമായി സൗദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണാം…! പുതിയ ശിശുസംരക്ഷണ നിയമവുമായി സൗദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 08:12 am IST
Facebook
Twitter
WhatsAppTelegram

റിയാദ്: രാജ്യത്തെ ശിശു സംരക്ഷണ നിയമത്തില്‍ പൊളിച്ചെഴുത്തുമായി സൗദി സര്‍ക്കാര്‍. മതിയായ കാരണമില്ലാതെ കൂട്ടികള്‍ സ്‌കൂളില്‍ എത്താതിരുന്നാല്‍ ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് അഴിയെണ്ണേണ്ടിവരും. കൃത്യമായ കാരണമില്ലാതെ കുട്ടികള്‍ 20 ദിവസം സ്‌കൂളില്‍ എത്താതിരുന്നാലാണ് പുതിയ നിയമപ്രകാരം രക്ഷിതാക്കള്‍ക്ക് ജയില്‍വാസം അടക്കമുള്ള ശിക്ഷകള്‍ നല്‍കുന്നത്.

എന്നാല്‍ ശിക്ഷാ കാര്യങ്ങള്‍ സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. കാരണം ബോധിപ്പിക്കാതെ കുട്ടികള്‍ 20 ദിവസം സ്‌കൂളില്‍ ഹാജരായില്ലെങ്കില്‍ രാജ്യത്തെ ശിശു സംരക്ഷണ നിയമ പ്രകാരം രക്ഷിതാക്കള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണമുണ്ടാകും.

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിക്ക് വിടും. കുട്ടിയുടെ പഠനം മുടങ്ങാന്‍ കാരണം രക്ഷിതാക്കളാണെന്ന് കണ്ടെത്തിയാല്‍ ജയില്‍വാസം അടക്കമുള്ള ശിക്ഷാ നടപടികള്‍ തീരുമാനിക്കാന്‍ ജഡ്ജിക്ക് അധികാരം നല്‍കാനാണ് ആലോചന.

രക്ഷിതാക്കള്‍ക്കുള്ള നിയമ നടപടികള്‍ വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുക. കുട്ടികള്‍ സ്‌കൂളിലെത്താത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ മേധാവികള്‍ വിവരം അതത് വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റുകളെ അറിയിക്കണം.ഇവര്‍ അന്വേഷണം നടത്തിയ ശേഷം കേസ് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് കൈമാറും. തുടര്‍ന്ന് കുടുംബ സംരക്ഷണ വകുപ്പ് കുട്ടിയുടെ മൊഴിയെടുക്കും. ഇതിന് ശേഷം ആവശ്യമെന്ന് കണ്ടാല്‍ മാത്രമാണ് കേസ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് വിടുകയെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Tags: attendance rulesChild Protection LawjailparentsSaudi Arabia
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies