ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യപിച്ചെത്തിയ മൂന്ന് പൊലീസുകാര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി. അരുവിക്കര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തില്‍ സിവില്‍ ...

