ഗവർണറെ ആക്രമിച്ച സംഭവം; കുട്ടിസഖാളെ സംരക്ഷിച്ച് പോലീസിന്റെ മൃദുസമീപനം; അഞ്ചുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: നടുറോഡിൽ ഗവർണറെ ആക്രമിച്ച എസ്.എഫ്.ഐ ക്രമിനലുകളെ സംരക്ഷിച്ച് പോലീസ്. ഇന്നലെ മൂന്നിടത്താണ് പോലീസിന്റെ ഒത്താശയോടെ ഗവർണർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവിടെയെല്ലാം പോലീസിന്റെ മൗനാനുവാദവും എസ്.എഫ്.ഐക്കാർക്ക് ലഭ്യമായിരുന്നുവെന്ന ...