ഇത്തവണ ദേവീദാസൻമാരാകാൻ 607 ബാലന്മാർ; ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും. ദേവീദാസൻമാരാകാൻ 10 മുതൽ 12 വയസ് വരെയുള്ള 607 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം നോക്കുന്നത്. ...

