ആശാവർക്കർമാരുടെ പ്രതിഷേധ പൊങ്കാല; നേരിട്ടെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയിടുന്ന ആശാവർക്കർമാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിനൊപ്പമാണ് കേന്ദ്രമന്ത്രി എത്തിയത്. പൊങ്കാല അർപ്പിച്ച് മനസുനിറഞ്ഞ് ...






