ആറ്റുകാൽ പൊങ്കാല; തലസ്ഥാനത്തെ ഗതാഗത കുരിക്കിൽപ്പെടാതിക്കാൻ യാത്രികർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..
തിരുവനന്തപുരം; തലസ്ഥാനം ദേവിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കുകയാണ്. ദേവിക്കായി നിവേദ്യം തയ്യാറാക്കുന്നുന്നതിന്റെ തിരക്കിലാണ് അമ്മമാർ. ഇതിനാൽ തന്നെ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ ...


