പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം സാങ്കേതികവിദ്യയുടെ സമന്വയം; ഔറംഗ പാലത്തിലൂടെ ഭാവിയിലെ ബുള്ളറ്റ് ട്രെയിൻ യാത്രകൾ; ചിത്രം പങ്കുവച്ച് റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: ഭാരത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാൻ റെയിൽവേ മന്ത്രാലയം ശ്രദ്ധചെലുത്താറുണ്ട്. അത്തരത്തിൽ റെയിൽവേ മന്ത്രാലയം പങ്കുവച്ച ഗുജറാത്തിലെ ഔറംഗ പാലത്തിന്റെ ...

