പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം സാങ്കേതികവിദ്യയുടെ സമന്വയം; ഔറംഗ പാലത്തിലൂടെ ഭാവിയിലെ ബുള്ളറ്റ് ട്രെയിൻ യാത്രകൾ; ചിത്രം പങ്കുവച്ച് റെയിൽവേ മന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം സാങ്കേതികവിദ്യയുടെ സമന്വയം; ഔറംഗ പാലത്തിലൂടെ ഭാവിയിലെ ബുള്ളറ്റ് ട്രെയിൻ യാത്രകൾ; ചിത്രം പങ്കുവച്ച് റെയിൽവേ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 12:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ജനങ്ങളുമായി പങ്കുവയ്‌ക്കാൻ റെയിൽവേ മന്ത്രാലയം ശ്രദ്ധചെലുത്താറുണ്ട്. അത്തരത്തിൽ റെയിൽവേ മന്ത്രാലയം പങ്കുവച്ച ഗുജറാത്തിലെ ഔറംഗ പാലത്തിന്റെ ഏരിയൽ വ്യൂ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് റെയിൽവേ മന്ത്രലയം ചിത്രം പങ്കുവച്ചിരിക്കുന്നത്.

” പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം മികവുറ്റ സാങ്കേതികവിദ്യയുടെ സമന്വയം. ഭാവിയിലെ മനോഹരമായ ബുള്ളറ്റ് ട്രെയിൻ യാത്രകൾക്ക് ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ഔറംഗ പാലം വഴിയൊരുക്കുന്നു.”- റെയിൽവേ മന്ത്രാലയം കുറിച്ചു.

Blending nature’s beauty with technological marvels

The Auranga Bridge in Valsad, Gujarat, paves the way for the future of travel with the #BulletTrain pic.twitter.com/jK6j63dnip

— Ministry of Railways (@RailMinIndia) January 23, 2024

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്റെ യാത്രകൾക്കായി നിർമ്മിച്ചെടുത്ത പാലമാണിത്. വൽസാദ് ജില്ലയിലെ ഔറംഗ പുഴയ്‌ക്ക് കുറുകെ നീണ്ടു കിടക്കുന്ന പാലത്തിന്റെ നിർമ്മാണം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ പൂർത്തിയായിട്ടുണ്ടായിരുന്നു. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനാണ് മഹാരാഷ്‌ട്രയിൽ നിന്നും യാഥാർത്ഥ്യമാകുന്നത്. 508 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി തയ്യാറാവുന്നത്. ജാപ്പനീസ് ഷിൻകാൻസെൻ ഡിപ്പോകളുടെ ശൈലിയിലാണ് ഇതിന്റെ രൂപകൽപ്പന.

Tags: Bullet trainAurangha Bridge
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies