ചോരുന്ന കൈകളുമായി പാകിസ്താന്‍; 12 ഓവറില്‍ 100 കടന്ന് കങ്കാരുകള്‍ക്ക്; തകര്‍ത്തടിച്ച് വാര്‍ണറും മാര്‍ഷും
ബെംഗളുരു; ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിട്ട ബാബറിന്റെ തീരുമാനം അപ്പാടെ പാളി പോകുന്ന കാഴ്ചയാണ് ബെംഗളുരുവില്‍ കാണുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പാകിസ്താനെ തല്ലി പരിപ്പെടുത്ത് വാര്‍ണറും ...


