പരമ്പര തൂത്തുവാരി ഓസീസ് പെൺപട; രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി; ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച് മിന്നുമണി
ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്ട്ര ...