ഉമ്മവച്ചു, ചീമുട്ടയെറിഞ്ഞു..അനക്കമില്ല..!! പാറപോലെയുറച്ച് 38 മണിക്കൂർ! യൂട്യൂബറിന് ലോക റെക്കോർഡ്: വീഡിയോ
മെൽബൺ: സ്വന്തം യൂട്യൂബ് ചാനലിലെ തത്സമയ സംപ്രേഷണത്തിനിടെ 38 മണിക്കൂർ നിശ്ചലനായി നിന്ന യൂട്യൂബർക്ക് ഗിന്നസ് ലോക റെക്കോർഡ്. ഓസ്‌ട്രേലിയൻ യൂട്യൂബർ നോർമെയാണ് നിരവധി വെല്ലുവിളികൾ അതിജീവിച്ച് ...