ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീ ഓസോൺ പാളികളിലെ വിളളൽ വർദ്ധിക്കുന്നതിന് കാരണമായതായി പഠനറിപ്പോട്ട്
കാൻബെറ: ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീ ഓസോൺ പാളികളിലെ വിളളൽ വർദ്ധിക്കുന്നതിന് കാരണമായതായി പഠന റിപ്പോട്ട്. അമേരിക്കയിലെ മാസ്സച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പഠനം നടത്തിയത്. 2019 ഡിസംബർ മുതൽ ...




