കൊറോണയെ പിടിച്ചുകെട്ടാൻ സിഡ്‌നിയിൽ 20, 000 പോലീസുകാരെ വിന്യസിച്ച് ഓസ്‌ട്രേലിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണയെ പിടിച്ചുകെട്ടാൻ സിഡ്‌നിയിൽ 20, 000 പോലീസുകാരെ വിന്യസിച്ച് ഓസ്‌ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2021, 01:37 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി :കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കാൻ സിഡ്‌നി മഹാനഗരത്തിൽ 20, 000 പോലീസുകാരെ വിന്യസിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. രോഗവ്യാപനം പിടിച്ചുനിർത്താൻ നടപ്പിലാക്കുന്ന ‘ ഓപ്പറേഷൻ സ്റ്റേ അറ്റ് ഹോം ‘ പദ്ധതി നാളെ മുതൽ സിഡ്‌നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് (എൻ. എസ്. ഡബ്ലിയു) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.

സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. പോലീസിന്റെ എല്ലാ വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങും. ഡോഗ് – ബോംബ് സ്‌ക്വാഡുകളുടെ സേവനവും നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഉപയോഗപ്പെടുത്തും. ക്വാറന്റൈൻ ലംഘിക്കുന്നവർ 5,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.75 ലക്ഷം ഇന്ത്യൻ രൂപ) പിഴയൊടുക്കണം. എൻ. എസ്. ഡബ്ലിയുവിൽ ഇന്നലെ 500 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 4 മരണങ്ങളും സ്ഥിരീകരിച്ചു.

സിഡ്‌നിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ ദീർഘിപ്പിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് ഗവർണർ ഗ്ലാഡിസ് ബെരെജിക്ലിയൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പരമാവധി ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകിയതിന് ശേഷം മ്ാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.

ടാസ്മാനിയ, നോർത്തേൺ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളിൽ രോഗ ബാധിതർ ആരും തന്നെ ഇല്ല. ലോക്ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർശന ഉപാധികളോടെ മാത്രമേ സ്വകാര്യ വാഹനയാത്ര അനുവദിക്കുന്നുളളു. പൊതുഗതാഗതം പൂർണ്ണമായി നിർത്തിവെച്ചു. ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾക്ക് മാത്രമാണ് കൂടെ യാത്രക്ക് അനുമതി.

Tags: australiyaAUSTRALIA-CORONA
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies