പന്നി കൊഴുപ്പിൽ ഇഫ്താർ വിരുന്ന് നൽകിയിരുന്നെങ്കിലോ? സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവരുള്ള നാടിന്റെ പ്രശ്നമാണിത്: ആനന്ദ് രംഗനാഥൻ
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അപലപിച്ച് പ്രമുഖ എഴുത്തുകാരൻ ആനന്ദ് രംഗനാഥൻ. ടിടിഡി ബോർഡിൻ്റെ അലംഭാവത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് വഞ്ചിതരായത്. പവിത്രമെന്ന് കരുതിയ ...

