പന്നി കൊഴുപ്പിൽ ഇഫ്താർ വിരുന്ന് നൽകിയിരുന്നെങ്കിലോ? സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവരുള്ള നാടിൻ്റെ പ്രശ്നമാണിത്: ആനന്ദ് രം​ഗനാഥൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പന്നി കൊഴുപ്പിൽ ഇഫ്താർ വിരുന്ന് നൽകിയിരുന്നെങ്കിലോ? സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവരുള്ള നാടിന്റെ പ്രശ്നമാണിത്: ആനന്ദ് രം​ഗനാഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 08:50 am IST
FacebookTwitterWhatsAppTelegram

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃ​ഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അപലപിച്ച് പ്രമുഖ എഴുത്തുകാരൻ ആനന്ദ് രം​ഗനാഥൻ. ടിടിഡി ബോർഡിന്റെ അലംഭാവത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് വഞ്ചിതരായത്. പവിത്രമെന്ന് കരുതിയ പ്രസാദത്തിലൂടെ മൃ​ഗക്കൊഴുപ്പും മീനെണ്ണയും കഴിച്ചു. നിയമനടപടി അനിവാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതേ സ്ഥാനത്ത് പന്നി കൊഴുപ്പ് ഉപയോ​ഗിച്ച് ഇഫ്താർ വിരുന്ന് നൽകിയിരുന്നെങ്കിൽ‌ സ്ഥിതി എന്താകുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പന്നിയിറച്ചി പാകം ചെയ്ത് നൽകുകയോ പന്നി കൊഴുപ്പിൽ ആഹാരം പാകം ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ആഭ്യന്തര യുദ്ധത്തിന് സാക്ഷ്യം വഹിക്കുമായിരുന്നു. ഇസ്ലാമിക അധിനിവേശത്താൽ പവിത്രമായ ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ട നാടാണിത്. സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനും ഹൈന്ദവ സംസ്കാരം ലോക വിപത്താണെന്നും പറഞ്ഞ് നടക്കാൻ ആ​ഗ്രഹിക്കുന്ന മന്ത്രിമാരുള്ള നാടിന്റെ പ്രശ്നമാണിതെന്നും അദ്ദേഹം പറ‍‍ഞ്ഞു. അക്രമികളുടെ തല വെട്ടാനോ കലാപം സൃഷ്ടിക്കാനോ ഹിന്ദുക്കൾ മുതിരാത്തതിനാൽ അധിക്ഷേപം തുടരുന്നുവെന്നും ആനന്ദ് രം​ഗനാഥൻ കൂട്ടിച്ചേർത്തു.

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമായാണ് മുദ്രകുത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ വിരോധാഭാസമാണിത്. കമ്യൂണിസ്റ്റുകാർ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്ന ഇവിടെ എന്തുതരം ഹിന്ദു രാഷ്‌ട്രമാണെന്നാണ് ചോദിക്കാൻ ആ​ഗ്രഹമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മുൻ സർക്കാരിന്റെ അലംഭാവം തന്നെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് തീർച്ചയാണ്. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് സർക്കാർ പ്രസാദത്തിനായി കരാർ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജ​ഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്താണ് ​ഗുരുതരമായ സംഭവം നടന്നതെന്ന് ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. പ്രസാദത്തിൽ വ്യാപകമായി മൃ​ഗക്കൊഴുപ്പ് ചേർക്കുന്നുണ്ടെന്ന് അദ്ദേഹമാണ് തുറന്നുപറഞ്ഞത്. എന്നാൽ ഇത് നിഷേധിച്ച് വെഎസ്ആർ കോൺ​ഗ്രസ് രം​ഗത്ത് വന്നെങ്കിലും ലാബ് റിപ്പോർട്ടുകൾ ആരോ​പണത്തെ ശരി വയ്‌ക്കുകയായിരുന്നു. ലഡ്ഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Tags: Tirupati Laddoosbeef fatAuthor Anand Ranganathan
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies