മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം – “അല്ല”; ഉത്തരവ് പിൻവലിക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ടതില്ലെന്ന സ്റ്റിക്കർ ഒട്ടിക്കണമെന്ന ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ. ഗതാഗത മന്ത്രിയുമായി തൊഴിലാളിയൂണിയൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ...

