auto rickshaw - Janam TV

auto rickshaw

എസ്.യു.വി പാഞ്ഞു കയറി;നടുറോഡിൽ പൊലിഞ്ഞത് 7 ജീവൻ; ഒമ്പത് പേരുടെ നില ​ഗുരുതരം; നടുക്കുന്ന അപകട ദൃശ്യങ്ങൾ

രണ്ടുസ്ത്രീകളടക്കം ഏഴുപേരുടെ ജീവനെടുത്ത അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ 13 പേർക്കാണ് പരിക്കേറ്റത്. രണ്ടു ബൈക്കിനെയും ട്രാക്ടറിനെയും ഓട്ടോറിക്ഷയും ഇടിച്ച് തെറിപ്പിച്ചായിരുന്നു എസ്.യു.വിയുടെ പാച്ചിൽ. ...

ഓടിക്കൊണ്ടിരിക്കവെ ഓട്ടോ പൊട്ടിത്തെറിച്ചു; അപകടത്തിൽ ദുരൂഹത; പരിഭ്രാന്തരാകേണ്ടെന്ന് പോലീസ് നിർദ്ദേശം

മം​ഗളൂരു: ഓടിക്കൊണ്ടിരിക്കവെ ഓട്ടോ ദുരൂഹ സാഹചര്യത്തിൽ പൊട്ടിത്തെറിച്ചു. മം​ഗളൂരുവിലാണ് സംഭവം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ ...

ഓട്ടോയിൽ സഞ്ചരിച്ച്, ഓട്ടോ റിക്ഷാ തൊഴിലാളിയുടെ വീട്ടിൽ നിന്നും അത്താഴം കഴിച്ച് കെജ്രിവാൾ; കോൺഗ്രസ് അഭിനയിച്ച് പരാജയപ്പെട്ട രംഗങ്ങൾ കെജ്രിവാൾ റീമേക്ക് ചെയ്യുന്നുവെന്ന് ബിജെപി- BJP slams Kejriwal’s auto rickshaw episode

ഗാന്ധിനഗർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെത്തിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ അത്താഴം കഴിക്കാൻ ഓട്ടോ റിക്ഷാ ഡ്രൈവറുടെ വീട്ടിലെത്തി. ഓട്ടോ റിക്ഷയിൽ യാത്ര ചെയ്താണ് ...

വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ 16 പേർ; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്- Auto Rickshaw, motor vehicle department

മലപ്പുറം: വിദ്യാർത്ഥികളെ കുത്തിനിറച്ചുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മോട്ടോർ വാഹന വകുപ്പാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെയാണ് ആർ ടി ഒയുടെ ശ്രദ്ധയിൽ ...

50 ലധികം ഓട്ടോറിക്ഷകൾ മോഷ്ടിച്ചു; ഒരു ഓട്ടോയ്‌ക്ക് 5,000 രൂപ വീതം വിലയിട്ട് വിൽപ്പന; നാലുപേർ അറസ്റ്റിൽ

മുംബൈ: നഗരത്തിൽ ഒരുമാസമായി സജീവമായിരുന്ന ഓട്ടോറിക്ഷാ മോഷ്ടാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ നാല് പേരെയാണ്‌പോലീസ് അറസ്റ്റ് ചെയ്തത്. സമദ് ഷെയ്ഖ് (24), സുഫിയാൻ ഖാൻ(25), റഫീഖ് ഖാൻ(24), ...