തലയോട്ടി പാതി തകർന്നു; ശരീരമാസകലം പരിക്ക്; യഹിയ സിൻവാറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ടെൽഅവീവ്: ഹമാസ് തലവൻ യഹിയ സിൻവറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലയിൽ വെടിയേറ്റാണ് സിൻവാർ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ചെൻ കുഗൽ പറഞ്ഞു. മുഖത്തും ...