Autopsy report - Janam TV
Wednesday, July 16 2025

Autopsy report

പ്രസവശേഷമെങ്കിലും ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു; അസ്മയുടെ മരണകാരണം വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: വീട്ടിലെ പ്രസവത്തിൽ 35കാരി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. രക്തം വാർന്നുള്ള മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവശേഷം മതിയായ പരിചരണം ലഭിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ...

കൊൽക്കത്ത കൊലപാതകം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ കാണാനില്ല; ബംഗാൾ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകക്കേസ് വാദം പുനരാരംഭിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ ആവശ്യപ്പെട്ട കോടതിയോട് ...

കുഞ്ഞ് മരിച്ചത് തലയോട്ടിക്കുണ്ടായ പരിക്ക് കാരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; അതിജീവിതയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

എറണാകുളം: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലോയോട്ടിക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും ...

വിഷം ചെന്ന് മരിച്ചതല്ല, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ​​ഗുണ്ടാത്തലവന്റെ മരണം ഹൃദയാഘാതം മൂലം

ലക്നൗ: യുപി മുൻ എംഎൽഎയും ​ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ തള്ളുന്ന ...