എന്തുകൊണ്ട് ടെലഗ്രാം ചാറ്റ് പുറത്തുവിട്ടില്ല? ലൈംഗികവൈക്യതം നിറഞ്ഞ മെസേജുകളാണ് അയാൾ അയച്ചത്: നിയമപോരാട്ടത്തിന് രാഹുലിനെ വെല്ലുവിളിച്ച് ട്രാൻസ്‌ജെൻഡർ അവന്തിക
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ നിയമപോരാട്ടത്തിന് വെല്ലുവിളിച്ച് ട്രാൻസ്‌ജെൻഡർ അവന്തിക.അവന്തികയും ഒരു മാദ്ധ്യമപ്രവർത്തകനുമായുളള സംസാരത്തിന്റെ ഓഡിയോ ക്ലിപ്പും ചാറ്റുകളും രാഹുൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചിരുന്നു. ഇതിനെ തുടർന്ന് താനുമായി ...



