വാലിൽ കത്തിയ കനലും തല്ലിക്കെടുത്തി..! ഇന്ത്യക്ക് വിജയലക്ഷ്യം 117; അർഷദീപിന് അഞ്ചു വിക്കറ്റ്
ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ അർഷദീപാണ് പ്രോട്ടീസിനെ തകർത്തത്. അവേശ് ഖാൻ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ...

