വാലിൽ കത്തിയ കനലും തല്ലിക്കെടുത്തി..! ഇന്ത്യക്ക് വിജയലക്ഷ്യം 117; അർഷദീപിന് അഞ്ചു വിക്കറ്റ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാലിൽ കത്തിയ കനലും തല്ലിക്കെടുത്തി..! ഇന്ത്യക്ക് വിജയലക്ഷ്യം 117; അർഷദീപിന് അഞ്ചു വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ് ​ദക്ഷിണാഫ്രിക്കയുടെ ബാറ്റിം​ഗ് നിര. കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ അർഷദീപാണ് പ്രോട്ടീസിനെ തകർത്തത്. അവേശ് ഖാൻ നാലുവിക്കറ്റ് വീഴ്‌ത്തിയപ്പോൾ അവസാന വിക്കറ്റ് വീഴ്‌ത്തി കുൽദീപാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിം​ഗ്സിന് തിരശീലയിട്ടത്. 27.3 ഓവറിൽ 116 റൺസിന് ഓൾഔട്ടാവുകയായിരുന്നു ആതിഥേയർ.

ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം തുടക്കം മുതൽ പാളുന്നതാണ് ജെഹന്നാസ്ബ​ർ​ഗിൽ കണ്ടത്. അർഷ്ദീപിന്റെ മിന്നൽ പ്രഹരത്തിൽ കത്തിയമർന്ന പ്രോട്ടീസിന്റെ മുൻനിരയും മദ്ധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നു. ഏഴുപേർ രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങി. പത്തോവറിൽ 37 റൺസ് വഴങ്ങിയാണ് താരം 5 വിക്കറ്റു വീഴ്‌ത്തിയത്. 33 റൺസെടുത്ത ആൻഡിലെ ഫെഹ്‌ലുക്‌വായോയും 28 റൺസെടുത്ത ടോണി ഡി സോർസി ആണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

റീസ ഹെൻഡ്രിക്‌സ്(0) ആണ് ആദ്യം വീണത്. പിന്നാലെ ഫോമിലുള്ള റാസി വാൻ ഡെർ ദസനും ​ഗോൾഡൻ ഡക്കാക്കി അർഷദീപ് നയം വ്യക്തമാക്കി. ഏയ്ഡൻ മാർക്രം(12), ഹെൻറിച്ച് ക്ലാസൻ(6), വിയാൻ മൾഡർ (0), ഡേവിഡ് മില്ലർ (2)
കേശവ് മഹാരാജ്(4), നാന്ദ്രെ ബർ​ഗർ(7) എന്നിവരാണ് പുറത്തായ ബാറ്റർമാർ. 11 റൺസുമായി ടാബ്രൈസ് ഷംസി പുറത്താകാതെ നിന്നു.

Tags: Aveshsouth africaIndiaAll outArshdeep
Share
Tweet
SendShare

More News from this section

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies