എവിഎം പ്രൊഡക്ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എം. ശരവണൻ അന്തരിച്ചു
ചെന്നൈ: എവിഎം പ്രൊഡക്ഷൻസ് ഉടമയും മുതിർന്ന ചലച്ചിത്ര നിർമാതാവുമായ എം. ശരവണൻ ചെന്നൈയിൽ അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈ എവിഎം ...

