“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭാരതീയരുടെ സ്വപ്നവും പ്രതീക്ഷകളും ഹൃദയത്തിലേറ്റി ബഹിരാകാശത്തേക്ക് യാത്രതിരിച്ച ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ശുഭാംശുവിനെ ഹൃദയംകൊണ്ട് ...





