ISS ദൗത്യം ഗഗൻയാത്രികരെ ബാധിക്കുമോ? ഗഗൻയാൻ വൈകുമോ? മറുപടിയുമായി ഇസ്രോ മേധാവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ISS ദൗത്യം ഗഗൻയാത്രികരെ ബാധിക്കുമോ? ഗഗൻയാൻ വൈകുമോ? മറുപടിയുമായി ഇസ്രോ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

​ഗ​ഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്തുകയല്ല മറിച്ച് ​സഹായിക്കുകയാണ് ചെയ്യുകയെന്ന് ഇന്തോ-അമേരിക്കൻ സംയുക്ത ദൗത്യമായ ആക്സിയം-4നെക്കുറിച്ച് ഇസ്രോ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് പേരെ അയക്കുന്ന ആക്സിയം-4 ദൗത്യം ​ഗ​ഗൻയാൻ ദൗത്യത്തിനും ​അതിന്റെ ഭാ​ഗമാകുന്ന പൈലറ്റുകൾക്കും വലിയ ​ഗുണം ചെയ്യുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പ്രതികരിച്ചു.

ദൗത്യത്തിന് വേണ്ട തയ്യാറെടുപ്പുകളുടെയോ മുന്നൊരുക്കങ്ങളുടെയോ കാര്യത്തിൽ രണ്ട് ദൗത്യങ്ങളും തമ്മിൽ ബന്ധമില്ല. ​ഗഗൻയാൻ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ വളരെ മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണ്. ചെറിയ കാലതാമസം ഇടയ്‌ക്ക് സംഭവിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും അത് ആക്സിയം-4 ദൗത്യം കാരണമല്ല. ​ഗ​ഗൻയാൻ ദൗത്യത്തിന് കൂടുതൽ ​ഗുണകരമാകുന്ന ദൗത്യമാണ് ISSലേക്കുള്ള യാത്ര.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളെക്കുറിച്ച് ഇസ്രോയ്‌ക്ക് അനുഭവപരിചയമില്ല. അതിനാലാണ് ഫ്രഞ്ച്, റഷ്യൻ, അമേരിക്കൻ വിദഗ്ധരുടെ പരിശീലനത്തെ ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഗഗൻയാത്രികർ റഷ്യൻ മാതൃകയിൽ പരിശീലനം നേടിക്കഴിഞ്ഞു. അവർ ഇനി യുഎസിലും പരിശീലനം നേടും. ​ഗ​ഗൻയാത്രികരുടെ തയ്യാറെടുപ്പ്, പരിശീലനം, ആരോഗ്യം, ക്രൂ മൊഡ്യൂളിന്റെ സവിശേഷതകൾ എന്നിവയെല്ലാം നിരീക്ഷിച്ച് ഇസ്രോയ്‌ക്ക് തയ്യാറെടുപ്പുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.

ഗഗൻയാൻ ദൗത്യത്തിനായി നാല് വ്യോമസേന പൈലറ്റുമാരെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ
ശുഭാൻഷു ശുക്ല ആക്‌സിയം-4 ദൗത്യത്തിന്റെ ഭാ​ഗമാണ്. ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബാക്കപ്പ് പൈലറ്റുമായിരിക്കും. ഈ സാഹചര്യത്തിലാണ് ​ഗ​ഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്താൻ ആക്സിയം-4 കാണമായേക്കുമെന്ന ചർച്ചകൾ ഉയർന്നത്.

Tags: isrogaganyaanFEATURED2ISSIndo-US missionAxiom-4
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies