സയൻസ് ഫിക്ഷനുമായി ശിവകാർത്തികേയൻ; ഏലിയൻ ചിത്രം ‘അയലാൻ’ എത്തുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശിവകാർത്തികേയൻ ചിത്രം 'അയലാൻ' പൊങ്കൽ റിലീസിന് ഒരുങ്ങുകയാണ്. സയൻസ് ഫിക്ഷനിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം അവസാനഘട്ടത്തിലാണ്. അയലാന്റെ ഓഡിയോ ലോഞ്ച് ...

