രാത്രിയിൽ തടിയിൽ കൊട്ടുന്ന ശബ്ദം കേൾക്കാം; തിളങ്ങുന്ന മഞ്ഞ കണ്ണുകൾ, ഭീകരരൂപം, നീണ്ടു വളഞ്ഞ വിരലുകൾ; നടുവിരൽ ഉപയോഗിച്ച് കൊട്ടുന്നതിന് പിന്നിൽ…
ചില മൃഗങ്ങളുടെ രൂപം നമ്മളെ ഭയപ്പെടുത്താറുണ്ട്. നമ്മൾ വായിച്ച യക്ഷി കഥകൾ ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള ചില രൂപങ്ങൾ. പൂച്ചയെ ഇഷ്ടമുള്ളവർ, കറുത്ത പൂച്ചയെ രാത്രിയിൽ കണ്ടാൽ ഒന്ന് ...

