പാട്ട് പൊളിച്ചു, ഡാൻസ് മിന്നിച്ചു; പ്രഭുദേവ മാജിക്കിൽ ചുവടുവെച്ച് മഞ്ജു വാര്യർ; ‘ആയിഷ’യിലെ വീഡിയോ ഗാനം- Kannilu Kannilu, Video Song, Ayisha, Manju Warrier
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രമായ 'ആയിഷ'യിലെ വീഡിയോ ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായാണ് മഞ്ജു വാര്യർ വീഡിയോ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നത്. പുറത്തിറങ്ങി ...