Ayoddhya Temple - Janam TV
Friday, November 7 2025

Ayoddhya Temple

അയോദ്ധ്യ രാമക്ഷേത്രത്തിനായി സംഭാവനകളുമായി ഭക്തർ; ദിനംപ്രതി ദർശനത്തിനെത്തുന്നത് ലക്ഷക്കണക്കിന് തീർത്ഥാടകർ

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് പിന്നാലെ നിരവധി സംഭാവനകളാണ് ദർശനത്തിന് എത്തുന്ന ഭക്തർ ക്ഷേത്രത്തിനായി നൽകുന്നത്. ഒരോ ദിവസം കഴിയുമ്പോഴും ബാലകരാമനെ ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിൽ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനം; അവധി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ജയ്പൂർ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. തിങ്കളാഴ്ച ഉച്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പാർട്ടി ആസ്ഥാനത്ത് നടന്ന യോ​ഗത്തിലായിരുന്നു ...

പ്രാണപ്രതിഷ്ഠാ ദിനം; പരിശോധനക്കിടയിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്

അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ തീവ്രവാദവിരുദ്ധസേന മൂന്നുപേരെ പിടികൂടി. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ...

ഓരോ ടിക്കറ്റിൽ നിന്നും അഞ്ചു രൂപ അയോദ്ധ്യ രാമക്ഷേത്രത്തിന്; അനുഗ്രഹീത പ്രഖ്യാപനവുമായി ഹനുമാൻ സിനിമയുടെ അണിയറപ്രവർത്തകർ

തേജ സജ്ജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനുമാൻ. ജനുവരി 12-ന് തീയേറ്ററിലെത്തുന്ന ചിത്രത്തിലെ ഓരോ ടിക്കറ്റിൽ നിന്നും അഞ്ചു രൂപ അയോദ്ധ്യ രാമക്ഷേത്രത്തിന് നൽകും. രാമക്ഷേത്രത്തിന്റെ ...

ജനങ്ങളുടെ മനസ്സിൽ ഇടം നേടി അയോദ്ധ്യ രാമക്ഷേത്രം; 3ഡി പകർപ്പുകളുടെ വിൽപ്പനയിലും വൻ വർദ്ധനവ്

അയോദ്ധ്യയിലെ രാമക്ഷേത്രം പ്രാണപ്രതിഷ്ഠ്ക്ക് മുൻപേ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. രാമക്ഷേത്രത്തിന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ ഓരോ വീ‌ടുകളിലും ചേക്കേറിയിട്ടുണ്ട്. 3 ഡി പകർപ്പുകളുടെയും വിൽപ്പനയിൽ വർദ്ധനവ് ...

ഭാരം 450 കിലോ, നിർമ്മാണം സ്വർണത്തിലും വെള്ളിയിലും; രാമക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച കൂറ്റൻ ഡ്രമ്മിന്റെ സവിശേഷതകൾ ഇവ

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി രാജ്യമൊട്ടാകെ കാത്തിരിക്കുകയാണ്. നിരവധി സവിശേഷതകൾ നിറഞ്ഞൊരു ദിനമായിരിക്കും പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസവും അതിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളും. ഇതിനായി നിരവധി പേരാണ് ക്ഷേത്രത്തിലേക്ക് ...