കെട്ടുനിറച്ചത് അയോദ്ധ്യയിൽ നിന്ന്; കാനനവാസനെ കാണാൻ കാൽനടയായി മലയാളി സ്വാമിമാർ
രാജന്മഭൂമിയിൽ നിന്നും കെട്ടുനിറച്ച് അയ്യനെ കാണാൻ കാൽനടയായി മലയാളികളായ സ്വാമിമാർ. കണ്ണൂർ സ്വദേശികളായ പ്രകാശൻ, മഹേഷ്, ജിതേഷ് എന്നിവരാണ് അയോദ്ധ്യ യിൽ ദർശനം നടത്തി അവിടെനിന്നും കെട്ടുനിറച്ചത്. ...


