കെട്ടുനിറച്ചത് അയോദ്ധ്യയിൽ നിന്ന്; കാനനവാസനെ കാണാൻ കാൽനടയായി മലയാളി സ്വാമിമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ടുനിറച്ചത് അയോദ്ധ്യയിൽ നിന്ന്; കാനനവാസനെ കാണാൻ കാൽനടയായി മലയാളി സ്വാമിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 03:51 pm IST
Facebook
Twitter
WhatsAppTelegram

രാജന്മഭൂമിയിൽ നിന്നും കെട്ടുനിറച്ച് അയ്യനെ കാണാൻ കാൽനടയായി മലയാളികളായ സ്വാമിമാർ. കണ്ണൂർ സ്വദേശികളായ പ്രകാശൻ, മഹേഷ്, ജിതേഷ് എന്നിവരാണ് അയോദ്ധ്യ യിൽ ദർശനം നടത്തി അവിടെനിന്നും കെട്ടുനിറച്ചത്. 75 ദിവസം മുമ്പ് ആരംഭിച്ച പ്രയാണം പാലക്കാട് പിന്നിട്ടു. കാവിയും കറുപ്പും ഉടുത്ത് അയ്യപ്പന്റെ മന്ത്രവും ചൊല്ലിയാണ് ന​ഗ്നപാദരായ സ്വാമിമാർ നടന്ന് നീങ്ങുന്നത്

ദിവസം 45 കിമി വരെ നടക്കും. ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. അയ്യപ്പന്റെ അനു​ഗ്രഹത്താൽ എല്ലവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. അമ്പലത്തിലാണ് രാത്രി താമസിക്കുന്നത്. ഭക്ഷണവും അവിടെ നിന്ന് ലഭിക്കുമെന്നും അയ്യപ്പൻമാർ പറഞ്ഞു.

പതിനെട്ടാമത്തെ കൊല്ലമാണ് കാൽനടനയായി ഭ​ഗവാനെ കാണാൻ പോകുന്നതെന്ന് ​ഗുരുസ്വാമി പറയുന്നു. കഴിഞ്ഞ തവണ മൂ​​കാംബിയിൽ നിന്നാണ് കെട്ടുനിറച്ചത്. അതിന് മുമ്പേ കൊട്ടിയൂരിൽ നിന്നായിരുന്നു. 25ാം തീയതി ശബരിമല സന്നിധാനത്ത് എത്തണമെന്നാണ് വിചാരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: SABARIMALAWalkingAyodha Ram Temple
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies