ayodhya-modi - Janam TV
Wednesday, July 16 2025

ayodhya-modi

അയോദ്ധ്യ ശിലാന്യാസം: ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ കണ്ട പരിപാടികളുടെ പട്ടികയില്‍

മുംബൈ: അയോദ്ധ്യയിലെ നരേന്ദ്രമോദി പങ്കെടുത്ത ശ്രീരാമക്ഷേത്ര ശിലാന്യാസം പരിപാടി ലോകശ്രദ്ധയില്‍. ഇന്നലെ മാദ്ധ്യമങ്ങളിലൂടെ ലോകത്ത് കണ്ട സുപ്രധാനപരിപാടികളുടെ പട്ടികയിലാണ് അയോദ്ധ്യ ശിലാന്യാസം വന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ...

മൂന്നു ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഏക പ്രധാനമന്ത്രിയായി നരേന്ദ്രമോദി

ലഖ്‌നൗ: ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഏക പ്രധാനമന്ത്രിയെന്ന പ്രത്യേകതയാണ് നരേന്ദ്രമോദിക്ക് കൈവന്നിരിക്കുന്നത്. അയോദ്ധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയായി ...

ചരിത്രം കാത്തുവച്ചത് നരേന്ദ്രമോദിയെ :ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്രഭാരവാഹികള്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്ര ഭാരവാഹികള്‍. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ...

പ്രധാനമന്ത്രിയുടെ അയോദ്ധ്യ യാത്ര: ആദ്യ ദര്‍ശനം ഹനുമാന്‍ ക്ഷേത്രത്തില്‍

ലഖ്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഹനുമാന്‍ ക്ഷേത്രവും. ശ്രീരാമഭക്തന്മാര്‍ ആദ്യം ദര്‍ശിക്കാറ് ഹനുമാനെയാണെന്ന വിശ്വാസവും നരേന്ദ്രമോദി തെറ്റിക്കുന്നില്ല. അഞ്ചാം തീയതിയിലെ ...