അയോദ്ധ്യ വിമാനത്താവളത്തിന്റെയും നവീകരിച്ച റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനം ഈ മാസം 30ന്; പ്രധാനമന്ത്രിയെത്തും, ക്ഷേത്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തും
ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30 ന് ഉദ്ഘാടനം ചെയ്യും. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചുള്ള അയോദ്ധ്യയിലെ ഒരുക്കങ്ങളും ...



