രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാസ്തുവിദ്യ; അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നു; യാത്രക്കാർക്കായി ഒരുങ്ങുന്നത്..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാസ്തുവിദ്യ; അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നു; യാത്രക്കാർക്കായി ഒരുങ്ങുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 09:34 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: രാമക്ഷേത്രം രാജ്യത്തിന് സമർപ്പിക്കുന്നതിനൊപ്പം തന്നെ മുഖം മിനുക്കാനൊരുങ്ങുകയാണ് അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ. പ്രതിദിനം
50,000 ആളുകൾ ഉൾക്കൊള്ളിക്കാൻ കഴിയും വിധത്തിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് നവീകരണമെന്ന് ഇന്ത്യൻ റെ‌യിൽവേ വ്യക്തമാക്കുന്നു.

രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയിൽവേ സ്റ്റേഷന്റെ വാസ്തുവിദ്യ. ​താഴെത്തെ നിലയ്‌ക്ക് പുറമേ പുതുതായി രണ്ട് നില കെട്ടിടം നിർമ്മിക്കും. ഇതോടെ 3,645 ചതുരശ്ര മീറ്റർ വിസ്തൃതി‌യാകും അയോദ്ധ്യ റെയിൽവേ സ്റ്റേഷനുണ്ടാകുക. മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമുകളും അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഷനിലുണ്ടാകും. ആറ് മീറ്റർ വീതിയുള്ള രണ്ട് ഫുട്-ഓവർ ബ്രിഡ്ജുകളും സ്ഥാപിക്കും.

പ്രതികൂല കാലാവസ്ഥയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി സ്റ്റേഷനിൽ പ്രത്യേക സൗകര്യമുണ്ടായിരിക്കും. യാത്ര പുറപ്പെടുന്നവർക്കും വന്നിറങ്ങുന്നവർക്കും പ്രത്യേക ഇടമാകും ഉണ്ടാകുക. 12 ലിഫ്റ്റുകൾ, 14 എസ്കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, കഫറ്റീരിയ, വിശ്രമയിടം എന്നിവയും യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിലൊരുക്കുമെന്നാണ് വിവരം. നവീകരിച്ച റെയിൽവേ സ്റ്റേഷൻ ജനുവരി 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags: ayodhyaAyodhya railway station
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies