Ayodhya Ram Janmabhoomi - Janam TV
Friday, November 7 2025

Ayodhya Ram Janmabhoomi

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുവർഷം; ആഘോഷമാക്കി അയോദ്ധ്യ; ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആദ്യ വാർഷികം ഉത്സവമാക്കി പുണ്യനഗരി. കൃത്യം ഒരു വർഷം മുമ്പ്, 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

“വിശ്വാസമുണ്ടെങ്കിൽ, ദൈവം നമുക്ക് വഴികാട്ടിയാകും” അയോദ്ധ്യാ കേസ് വേളയിൽ ഈശ്വരനോട് പ്രാർത്ഥിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: അയോദ്ധ്യ തർക്കമന്ദിരക്കേസ് വിധി പ്രസ്താവിക്കുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിശ്വാസമർപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ദീർഘനാളായി നിലനിൽക്കുന്ന ഒരു ...

ശ്രീരാമ ഭഗവാന് മുന്നിലെത്തുന്നത് രണ്ടാം തവണ; അയോദ്ധ്യ രാമക്ഷേത്രത്തിൽ ‘നൃത്യ സേവ’യുമായി ഹേമ മാലിനി; ക്ഷേത്ര ഭാരവാഹികൾക്ക് നന്ദി അറിയിച്ച് താരം

ലക്‌നൗ: അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തിൽ നൃത്ത സേവ എന്ന പേരിൽ സംഗീത- നൃത്ത പരിപാടി അവതരിപ്പിച്ച് നടിയും ലോക്‌സഭാ എംപിയുമായ ഹേമ മാലിനി. ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ...

ജമ്മുകശ്മീർ രാമ മന്ത്രങ്ങളാൽ മുഖരിതം; രാമജന്മഭൂമിയിൽ നിന്നുള്ള പ്രത്യേക ‘കലശം’ മാർത്താണ്ഡ സൂര്യക്ഷേത്രത്തിൽ എത്തിച്ചു, ചിത്രങ്ങൾ കാണാം

ശ്രീന​ഗർ: അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിന്നുള്ള പ്രത്യേക 'കലശം' ജമ്മു കശ്മീരിലെ ക്ഷേത്രത്തിലെത്തിച്ചു. അനന്തനാഗ് ജില്ലയിലെ പ്രശസ്തമായ മാർത്താണ്ഡ സൂര്യക്ഷേത്രത്തിലാണ് കലശം സ്ഥാപിച്ചത്. വലിയ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് 'കലശം' ...