ജയ് ശ്രീറം! വികാരഭരിതരായി കേശവ് മഹാരാജും ജോണ്ടി റോഡ്‌സും! അയോദ്ധ്യയിൽ ദർശനം നടത്തി താരങ്ങൾ
രാംലല്ലയെ ദർശിക്കുന്നതിനിടെ വികാഭരിതരായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും ഇതിഹാസ താരവും ടീമിന്റെ ഫീൽഡിംഗ് കോച്ചുമായ ജോണ്ടി റോഡ്‌സും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ...



