രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു; സംഭാവനകള്‍ നല്‍കാന്‍ ആഹ്വാനവുമായി ട്രസ്റ്റ്
അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ പശ്ചാത്തലത്തിവല്‍ ലോകവ്യാപകമായ പിന്തുണ ആവശ്യപ്പെട്ട് ട്രസ്റ്റിന്റെ ആഹ്വാനം. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ശിലാന്യാസ പരിപാടി ലോക ശ്രദ്ധ ...


