അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച ഓരോ പൈസയ്ക്കും കൃത്യമായ കണക്കും ഓഡിറ്റും. ഭക്തരിൽ നിന്ന് ലഭിച്ച 3,300 കോടി രൂപയുടെ സംഭാവനയുടെ ...


