Ayodhya’s Idol - Janam TV
Friday, November 7 2025

Ayodhya’s Idol

കൈയിൽ അമ്പും വില്ലും, താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ രാംലല്ല; അയോദ്ധ്യ രാമക്ഷേത്രത്തിലെ വിഗ്രഹം ഒക്ടോബർ 31-നകം ട്രസ്റ്റിന് കൈമാറും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം അവസാനഘട്ട മിനുക്ക് പണിയിലേക്ക് കടക്കുന്നു. ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വിഗ്രഹം കൈമാറും. ശിൽപികളിലൊരാളായ ...