കൈയിൽ അമ്പും വില്ലും, താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ രാംലല്ല; അയോദ്ധ്യ രാമക്ഷേത്രത്തിലെ വിഗ്രഹം ഒക്ടോബർ 31-നകം ട്രസ്റ്റിന് കൈമാറും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈയിൽ അമ്പും വില്ലും, താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ രാംലല്ല; അയോദ്ധ്യ രാമക്ഷേത്രത്തിലെ വിഗ്രഹം ഒക്ടോബർ 31-നകം ട്രസ്റ്റിന് കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 08:25 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം അവസാനഘട്ട മിനുക്ക് പണിയിലേക്ക് കടക്കുന്നു. ഒക്ടോബർ 31-നകം ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് വിഗ്രഹം കൈമാറും. ശിൽപികളിലൊരാളായ വിപിൻ ബദൗരിയയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് സംഘങ്ങളാണ് രാലല്ലയുടെ നിർമ്മാണത്തിന് പിന്നിൽ.

കറുത്ത കല്ലിൽ നിർമ്മിച്ച വിഗ്രഹം ലോകത്തിലെ ഏറ്റവും വലുപ്പമേറിയതും മനോഹരവുമായ ശ്രീരാമ വിഗ്രഹമായിരിക്കും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാകും രാംലല്ല വിഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടതിലേറെ സന്തോഷമുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മിനിക്കുപണികൾക്ക് ശേഷം ഈ മാസം അവസാനത്തോടെ ട്രസ്റ്റിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് തരം കല്ലുകൾ ഉപയോഗിച്ച് മൂന്ന് വിഗ്രഹങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ഏറ്റവും മികച്ചത് ഗർഭഗൃഹത്തിലും ബാക്കിയുള്ളവ മറ്റൊരു ക്ഷേത്രത്തിലും സ്ഥാപിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. കർണാടകയിലെ കാർക്കള രേഖാചിത്രം അടിസ്ഥാനമാക്കിയാണ് വിഗ്രഹം നിർമ്മിക്കുന്നത്. മൂന്ന് ശിൽപ്പികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ശില്ഡപ നിർമ്മാണത്തിലേർപ്പെട്ടത്. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ച് വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ഇവർ വിഗ്രഹ നിർമ്മാണം നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

ഒരു കൈയിൽ വില്ലും മറുകയ്യിൽ അമ്പുമേന്തി താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ ശ്രീരാമനാണ് രാംലല്ല വിഗ്രഹം. 51 ഇഞ്ച് ഉയരമുള്ള പ്രതിമയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള കറുത്ത കല്ലായ കൃഷ്ണശില ഉപയോഗിച്ചാണ് ഒരു വിഗ്രഹം നിർമ്മിച്ചത്. മംഗലാപുരത്ത് നിന്ന് 60 കിലോമീറ്റർ അകലെ കാർക്കളയ്‌ക്ക് സമീപത്ത് നിന്നാണ് കൃഷ്ണശില എത്തിച്ചത്.ഒരു മാസം മുൻപാണ് 10 ടൺ ഭാരവും ആറടി വീതിയും നാലടി കനവും ഒരടി നീളവുമുള്ള കല്ല് നെല്ലിക്കര ഗ്രാമത്തിൽ നിന്നെത്തിച്ചത്.

മറ്റൊരു ടീം രാജസ്ഥാനിലെ മക്രാനയിൽ നിന്നുള്ള എ-ക്ലാസ് കല്ലുകളും മാർബിളും ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിച്ചത്. മൂന്നാം സംഘം നേപ്പാളിൽ നിന്നെത്തിച്ച കല്ലുകളിലാണ് വിഗ്രഹം കൊത്തിയെടുക്കുക. 1,426 ടൺ ഭാരമുള്ള രണ്ട് കല്ലുകളാണ് നേപ്പാളിൽ നിന്നെത്തിച്ചത്. എന്നാൽ വിദഗ്ധാഭിപ്രായത്തെ തുടർന്ന് ഇവ ഉപയോഗിക്കുന്നില്ലെന്നാണ് വിവരം.

Tags: Ayodhya’s IdolRamlalla StatueTrust
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies