ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചത് ; ജീവിച്ചിരിക്കുന്നിടത്തോളം ഭഗവാന്റെ പാദങ്ങളിൽ വസിക്കണം, ശ്രീരാമനെ സേവിക്കണം: ആശിഷ് കുമാർ പാണ്ഡെ
ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിമാർക്കായുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 24 യുവ പൂജാരിമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരീതിയും പാരമ്പര്യവും ഇവരെ അഭ്യസിപ്പിക്കും. പണ്ഡിറ്റ് ...


