ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചത് ; ജീവിച്ചിരിക്കുന്നിടത്തോളം ഭ​ഗവാന്റെ പാദങ്ങളിൽ വസിക്കണം, ശ്രീരാമനെ സേവിക്കണം: ആശിഷ് കുമാർ പാണ്ഡെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചത് ; ജീവിച്ചിരിക്കുന്നിടത്തോളം ഭ​ഗവാന്റെ പാദങ്ങളിൽ വസിക്കണം, ശ്രീരാമനെ സേവിക്കണം: ആശിഷ് കുമാർ പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 01:16 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിമാർക്കായുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട 24 യുവ പൂജാരിമാരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരീതിയും പാരമ്പര്യവും ഇവരെ അഭ്യസിപ്പിക്കും. പണ്ഡിറ്റ് സത്യനാരായണദാസിന്റെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ അഭ്യസിപ്പിക്കുന്നത്.

ഭാരതീയ ഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, ശ്രീരാമ ഭ​ഗവാന്റെ ആരാധന തുടങ്ങിയവ ഇവിടെ നിന്നും അഭ്യസിപ്പിക്കുന്നുണ്ടെന്ന് യുവ പൂജാരിയായ ആശിഷ് കുമാർ പാണ്ഡെ പറഞ്ഞു. അനന്തമായ ഭക്തിയോടെ ശ്രീരാമനെ സേവിക്കുകയും, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭ​ഗവാന്റെ പാദങ്ങളിൽ വസിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹം. ആ ഒറ്റ ലക്ഷ്യമാണ് അയോദ്ധ്യയിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. ഗുരുകുല സമ്പ്രദായത്തിലുള്ള ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയ യോഗ്യരായ പൂജാരിമാരെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലും അതുമായി ബന്ധപ്പെട്ട മറ്റ് ക്ഷേത്രങ്ങളിലും നിയമിക്കും. 2024 ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങോടെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ആചാരങ്ങളിലും ആരാധനാ രീതികളിലും മാറ്റം വരും. ഭ​ഗവാനെ താൽക്കാലിക ക്ഷേത്രത്തിൽ നിന്ന് ശ്രീരാമ മന്ദിരത്തിലേക്ക് മാറ്റുന്നതോടെയാണ് പൂർണ്ണതോതിൽ ചടങ്ങുകൾ ആരംഭിക്കുക.

Tags: Sree ramajanmabhoomi mandirAyodya temleArchakPoojari
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies