അയോധ്യയുടെ മണ്ണിൽ രാഷ്ട്രപതിയും മാതാ അമൃതാനന്ദമയി ദേവിയും; ചൈത്ര നവരാത്രി നാളുകളിൽ ഭക്തിസാന്ദ്രമായ സന്ദർശനം
അയോധ്യ: ശ്രീരാമ ജന്മഭൂമിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദർശനം നടത്തി. ബുധനാഴ്ച ക്ഷേത്രത്തിൽ രാഷ്ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയി ദേവിയും പ്രാർത്ഥനകളിൽ പങ്കുചേർന്നു. രാംലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ പ്രണമിച്ച ...



