ജീവിതശൈലി രോഗങ്ങളെ ഇന്ത്യൻ സ്റ്റൈലിൽ പ്രതിരോധിച്ചാലോ? വിപണി കീഴടക്കാൻ പരമ്പരാഗത രീതിയിലുള്ള ആയുർവേദ ഭക്ഷണങ്ങൾ എത്തുന്നു..
ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും പരമ്പരാഗത ഭക്ഷണശീലം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭവുമായി ലോക ആയുർവേദ കോൺഗ്രസ്. പരമ്പരാഗത പാചകവിധി പ്രകാരമുള്ള ആയുർവേദ ഭക്ഷണം ഉടൻ വിപണിയിൽ അവതരിപ്പിക്കും. പോഷകാഹാരക്കുറവ്, ...

