ശൈത്യകാലമാണ്, പനിയും ചുമയും വിട്ടുമാറില്ല; ഈ ആയുർവേദ പാനീയങ്ങൾ ദിവസവും കുടിക്കൂ…
ശൈത്യകാലത്ത് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തെന്നാൽ ഈ സീസണിലാണ് ഭൂരിഭാഗം പേരിലും ശ്വാസകോശ സംബന്ധമായ അണുബാധകൾ, പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങി പല രോഗങ്ങളും വർദ്ധിക്കുന്നത്. ...

