ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാമേളക്കൊരുങ്ങി ദുബായ്
അബുദാബി: ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്താനൊരുങ്ങി ദുബായ്. ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് മഹാമേള ഒരുങ്ങുന്നത്. സിദ്ധ, യുനാനി, ...

