ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാരം; സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് ...

