വീണ്ടും മരണക്കുഴി; തൃശൂർ അയ്യന്തോളിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം: എംജി റോഡിൽ ഗതാഗതം സ്തംഭിച്ചു
തൃശൂര്‍: തൃശൂരിൽ റോഡിലെ കുഴി വീണ്ടും ജീവനെടുത്തു. തൃശൂര്‍ അയ്യന്തോളിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചത്. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയ്ക്കാണ് ദാരുണാന്ത്യം ...


